രോഗ വ്യാപനത്തിന് കാരണം ക്വാറന്‍റൈൻ സംവിധാനത്തിന്‍റെ അപര്യാപ്തത : കെ.മുരളീധരൻ | VIDEO
Jaihind TV News Report
Jaihind TV Web Desk
June 11, 2020
1 min read
•
Updated: July 08, 2026
സംസ്ഥാനത്തു സർക്കാർ നിർബന്ധിത ക്വാറന്‍റൈൻ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്വാറന്‍റൈൻ സംവിധാനത്തിന്‍റെ അപര്യാപ്തതയാണ് രോഗം വർധിക്കാൻ കാരണമെന്നു കെ.മുരളീധരൻ എംപി. 14 ദിവസം ക്വാറന്‍റൈൻ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം കോഴിക്കോട് ആവശ്യപ്പെട്ടു.
[embed]https://www.facebook.com/JaihindNewsChannel/videos/280153719775175/?t=0[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10