Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നാടിനെ വീണ്ടും കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമം ; തെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ സി.പി.എമ്മിന് ഉറക്കം നഷ്ടമായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

നാടിനെ വീണ്ടും കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമം ; തെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ സി.പി.എമ്മിന് ഉറക്കം നഷ്ടമായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
  തിരുവനന്തപുരം : സംസ്ഥാനത്ത് സി.പി.എം വീണ്ടും അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാടിനെ വീണ്ടും കലാപഭൂമിയാക്കാൻ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഓർത്ത് സി.പി.എമ്മിന് ഉറക്കം നഷ്ടപ്പെട്ടെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. കേരളത്തെ കലാപ ഭൂമിയാക്കുന്ന സി.പി.എം കാടത്തത്തിനെതിരെ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശേരിയില്‍ നടത്തുന്ന ഉപവാസ സമരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   https://www.facebook.com/JaihindNewsChannel/videos/750550029119872
 

Related articles

See all
Latest News

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Latest News

ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പ് പറയണം ; നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ്...

Latest News

ലൈഫില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Save your stories

Sign in