കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചു; എൻജിഒ യൂണിയൻ അംഗമായ ആരോഗ്യപ്രവർത്തകനെതിരെ പരാതി
Jaihind TV News Report
Jaihind TV Web Desk
September 06, 2020
1 min read
•
Updated: July 08, 2026
തിരുവനന്തപുരം: വെള്ളറടയില്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി. എൻജിഒ യൂണിയൻ അംഗമായ ആരോഗ്യപ്രവർത്തകനെതിരെയാണ് കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. ക്വാറന്‍റീന്‍ സർട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.
https://www.facebook.com/JaihindNewsChannel/videos/2440492576248740
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10