മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ; സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് വിമർശനം
Jaihind TV News Report
Jaihind TV Web Desk
November 16, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാരിനെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പക്ഷപാതിത്വമെന്നും രാഷ്ട്രീയലക്ഷ്യമെന്നും വിമർശനം. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10