Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍
  കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ കെ. സുധാകരന്‍. കേരളം ദുരിതത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ. സുധാകരന്‍ വിമർശിച്ചു. യാത്ര സ്പോണ്‍സർഷിപ്പാണെങ്കില്‍ അതു പറയണമെന്നും കെ. സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനം എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും പാർട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു കെ. സുധാകരന്‍.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Latest News

ലോക്സഭാ സ്ഥാനാർത്ഥികള്‍ പത്തു ദിവസത്തിനകം; പ്രഖ്യാപിച്ച് കെ. സുധാകരന്‍ എംപി

Save your stories

Sign in