അനില്‍ പനച്ചൂരാന്‍റേത് അസ്വാഭാവിക മരണമെന്ന് ഭാര്യ ; പൊലീസ് കേസെടുത്തു
Jaihind TV News Report
Jaihind TV Web Desk
January 04, 2021
1 min read
•
Updated: July 15, 2026
ആലപ്പുഴ : കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍റെ മരണത്തില്‍ കായംകുളം പൊലീസ് കേസ് എടുത്തു. ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10