ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ; ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ച് ഇഡി
Jaihind TV News Report
Jaihind TV Web Desk
November 13, 2020
1 min read
•
Updated: July 15, 2026
ബംഗ്‌ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാൻഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിൽ ആശുപത്രിയിൽ നിന്നും സെല്ലിലേക്ക് മാറ്റിയത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലിൽ തന്നെയാണുള്ളത്. അതേസമയം ബിനീഷിന്‍റെ ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് ഇഡി.
https://youtu.be/0su9HRDt32o
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10