Trending
Browse

All sections

Watch

No business videos available

No Middle East videos available

Movies

'സത്യം പറഞ്ഞാ വിശ്വസിക്കുവോ? ബിജുമേനോന് സംവൃത നായിക

'സത്യം പറഞ്ഞാ വിശ്വസിക്കുവോ? ബിജുമേനോന് സംവൃത നായിക
ഒരിടവേളയ്ക്ക് ശേഷം നടി സംവൃതസുനില്‍ തിരികെയെത്തുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ. ബിജുമേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജുമേനോന്റെ ഭാര്യയുടെ റോളാണ് സംവൃതയ്ക്ക്. അലന്‍സിയര്‍, സൈജുകുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന്റെ തിരക്കഥ രചിച്ച സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥ.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ...

Entertainment

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ...

Save your stories

Sign in