ലൈഫ് മിഷന്‍: മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി; അഴിമതി നേരത്തെ ആസൂത്രണം ചെയ്തു: അനില്‍ അക്കര എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
August 19, 2020
1 min read
•
Updated: July 08, 2026
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയെന്ന് അനില്‍ അക്കര എംഎല്‍എ. മന്ത്രി ഈ അഴിമതി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. റെഡ് ക്രസന്‍റുമായുള്ള കരാര്‍ നിയമ വിരുദ്ധമാണ്. അതുകൊണ്ടാണ് ലൈഫ് മിഷന്‍ തുടര്‍കരാറുകള്‍ക്ക് പോകാതിരുന്നതെന്നും അനില്‍ അക്കര തൃശൂരില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10