Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബ്രെക്സിറ്റില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് മന്ത്രി രാജി ഫിലിപ്പ് ലീ രാജിവെച്ചു

ബ്രെക്സിറ്റില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് മന്ത്രി രാജി ഫിലിപ്പ് ലീ രാജിവെച്ചു
  ബ്രെക്‌സിറ്റ് വിഷയത്തിൽ പാർലമെന്റിനുള്ള പങ്ക് പരിമിതപ്പെടുത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റിലെ ജൂനിയർ മന്ത്രി ഫിലിപ്പ് ലീ രാജിവെച്ചു. യൂറോപ്യൻ യൂണിയൻ വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള 2019 മാർച്ച് എന്ന സമയപരിധി നീട്ടണമെന്നും ബ്രെക്‌സിറ്റ് നടപടിക്രമം സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്നും ലീ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നിലയിൽ ബ്രെക്‌സിറ്റ് നടപ്പാക്കിയാൽ ബ്രിട്ടന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാവും. പാർലമെന്റിൽ തെരേസാ മേ സർക്കാർ കൊണ്ടുവരുന്ന ഭേദഗതികൾക്ക് എതിരെ വോട്ട് ചെയ്യാൻ വേണ്ടിയാണ് രാജിയെന്നും ലീ വ്യക്തമാക്കി.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Save your stories

Sign in