Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുടിശിക 143 കോടി, ശസ്ത്രക്രിയ ഉപകരണങ്ങളില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മുടങ്ങി

കുടിശിക 143 കോടി, ശസ്ത്രക്രിയ ഉപകരണങ്ങളില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മുടങ്ങി
  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും അപര്യാപ്തത മൂലം കഴിഞ്ഞദിവസം 13 ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകളാണ് മുടങ്ങിയത്. 143 കോടി രൂപ കുടിശിക വരുത്തിയതോടെ വിതരണ കമ്പനികൾ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി ഉയർന്നത്. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിലും പരിമിതമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിസന്ധി രൂക്ഷമാകും.

Related articles

See all
Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

VIDYARAMBHAM| ഇന്ന് വിജയദശമി: അറിവിന്‍റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Latest News

പുതുപ്പള്ളിയിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെ അവഗണിക്കുന്നു; പ്രതിഷേധവുമായി ചാണ്ടി...

Save your stories

Sign in