Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

റിപ്പറായി മണികണ്ഠന്‍ എത്തുന്നു

റിപ്പറായി മണികണ്ഠന്‍ എത്തുന്നു
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലുടെ മലയാളികളുടെ മനസ് ഇടം നേടിയ നടനാണ് മണികണ്ഠൻ. റിപ്പർ എന്ന പുതിയ ചിത്രത്തിൽ പുതുമാർന്ന കഥാപാത്രവുമായാണ് മണിക്ണഠ്ൻ എത്തുന്നത്. കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ ആവില്ല. ഈ ഒറ്റ കഥപാത്രത്തിലുടെ ജനഹൃദയങ്ങൾ കീഴടക്കിയ നടനാണ് മണിക്ണ്ഠൻ. റിപ്പർ എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ കഥാപാത്രമായാണ് മണികണ്ഠൻ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. നവാഗതനായ സ്‌ന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് റിപ്പർ. കേരളത്തിലെ കുപ്രസിദ്ധ കൊലയാളി റിപ്പർ ചന്ദ്രന്റെ ജീവിതമാണ് സിനിമയാകുന്നത് . റിപ്പർ ചന്ദ്രന്റെ ജിവിതത്തിലെ നിർണായക നിമിഷങ്ങളും ഭീതിജനകമായ സന്ദർഭങ്ങളും സിനിമയിൽ പ്രതിപാദിക്കുന്നത്. സെവൻ ജി സിനിമാസിന്റെ ബാനറിയിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജി മോൻ ആണ്. കാസർകോട്, കണ്ണൂർ എന്നി ജില്ലകളാണ് പ്രധാന ലൊക്കേഷൻ.

Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ...

Entertainment

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ...

Save your stories

Sign in