Trending
Browse

All sections

Watch

No business videos available

No Middle East videos available

Health

മൂത്രാശയ രോഗങ്ങളെ മനസ്സിലാക്കാം, പരിഹരിക്കാം

മൂത്രാശയ രോഗങ്ങളെ മനസ്സിലാക്കാം, പരിഹരിക്കാം
മൂത്രാശയത്തിലെ അണുബാധ വളരെയേറെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് ഇത്. ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് 15 മുതല്‍ 45 വയസ്സുള്ള സ്ത്രീകളിലും, ഗര്‍ഭിണികളിലും പ്രായം ചെന്ന സ്ത്രീ-പുരുഷന്മാരിലും മൂത്രാശയത്തില്‍ തടസ്സം ഉള്ള ആളുകളിലുമാണ്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും പ്രമേഹ രോഗികളും ആയിരിക്കാം. ലക്ഷണം മൂത്രം ഒഴിക്കുന്നതിലെ ബുദ്ധിമുട്ട് തന്നെയാണ് പലപ്പോഴും രോഗത്തിന്‍റെ ആദ്യ ലക്ഷണമായി കാണുന്നത്. തുടര്‍ച്ചയായുള്ള മൂത്രശങ്ക, അടിവയറ്റിലെ വേദന, ഒരിക്കല്‍ പോയാലും ഉടന്‍ തന്നെ വീണ്ടും പോകണമെന്ന തോന്നല്‍, തോന്നലുണ്ടായാലും മൂത്രം ഒഴിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളും കാണുന്നു. https://www.youtube.com/watch?v=UDc8iKLWGrc

Related articles

See all
Popular News

കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും..; ഇന്ന് ലോക ഹൃദയദിനം

Popular News

പൂച്ചകളെ വളർത്താറുണ്ടോ? പരിചരിക്കുമ്പോൾ ആരോഗ്യം ഉറപ്പാക്കാന്‍ ഈ കാര്യങ്ങൾ നിർബന്ധമായും ശ്...

Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Save your stories

Sign in