Trending
Browse

All sections

Watch

No business videos available

No Middle East videos available

India

അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് ട്രഷററായി നിയമിച്ചു

അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ്  ട്രഷററായി നിയമിച്ചു
അഹമ്മദ് പട്ടേലിനെ കോൺഗ്രസ് ട്രഷറർ ആയി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. നിലവിൽ ട്രഷറർ ആയിരുന്ന മോത്തിലാൽ വോറയെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു. ആനന്ദ് ശർമ്മയെ വിദേശകാര്യത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കി. മീരാകുമാറിനെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയും തീരുമാനമായി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in