Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഴയിലും ചോരാത്ത ആവേശം ; ഇന്ധനക്കൊള്ളയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ റാലി തുടരുന്നു ; ഫ്ലാഗ്ഓഫ് ചെയ്ത് ബി.വി ശ്രീനിവാസ്

മഴയിലും ചോരാത്ത ആവേശം ; ഇന്ധനക്കൊള്ളയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ റാലി തുടരുന്നു ; ഫ്ലാഗ്ഓഫ് ചെയ്ത് ബി.വി ശ്രീനിവാസ്
തിരുവനന്തപുരം : ഇന്ധന, പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സൈക്കിള്‍ റാലി തുടരുന്നു. രാവിലെ കായംകുളം കൃഷ്ണപുരത്ത് നിന്നും ആരംഭിച്ച റാലി, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ഫ്ലാഗ്ഓഫ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവർത്തകർ റാലിയില്‍ അണിചേർന്നു. ഇന്ധനത്തിൻ്റെ അടിസ്ഥാന വിലയേക്കാൾ നികുതി കൊടുക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരൻ്റെയും പ്രതിഷേധത്തിൻ്റെ പ്രതീകമാണ് ഈ സമരമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/531262204969156

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in