Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎമ്മും ട്വൻ്റിട്വൻ്റിയും തമ്മിലെ ധാരണയ്ക്ക് എന്തുപറ്റി ? ; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

സിപിഎമ്മും ട്വൻ്റിട്വൻ്റിയും തമ്മിലെ ധാരണയ്ക്ക് എന്തുപറ്റി ? ; പരിഹസിച്ച് പ്രതിപക്ഷ നേതാവ്
കൊച്ചി : കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറിച്ചുള്ള പ്രചാരണങ്ങൾ കേരളത്തിന്‍റെ മഹിമ കളയും. കിറ്റക്സ് കേരളത്തിന് പുറത്തുപോകാൻ യുഡിഎഫ് നേതാക്കൾ അല്ല കാരണക്കാരെന്നും കുന്നത്തുനാട് എംഎൽഎയും സർക്കാരും ദ്രോഹിക്കുന്നുവെന്ന് കമ്പനി നേരത്തെ പറഞ്ഞതാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഏത് കമ്പനികളെപ്പറ്റിയും പരാതി വന്നാൽ അന്വേഷിക്കണ൦. എന്നാൽ പരിശോധനകൾ വേട്ടയാടൽ ആകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ തോല്‍പ്പിക്കാൻ ഒത്തുകളിച്ചവരാണ് ട്വൻ്റിട്വൻ്റിയും സിപിഎമ്മും. നിലവിലെ കുന്നത്തുനാട് എംഎൽഎ ട്വന്‍റിട്വന്‍റിയുടെ പ്രൊഡക്ടാണ്. സിപിഎമ്മും ട്വൻ്റി ട്വൻ്റിയും തമ്മിലെ ധാരണക്കെന്ത് പറ്റിയെന്നും വി.ഡി സതീശൻ ചോദിച്ചു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in