അതേസമയം, ജിഎസ്ടി വെട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കനത്ത തിരിച്ചടി നേരിട്ടു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കമ്പനി പ്രതിനിധി വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേര്‍ക്കാന്‍ നിര്‍ദ്ദേശം; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഗവർണർ നൽകി
ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാകും അദ്ദേഹത്തിനെതിരെ കേസെടുക്കുക.