Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K Sudhakaran| 'ഇടതുപക്ഷം ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നു; ശബരിമലയിലെ ആചാരലംഘനം മറക്കരുത്': കെ. സുധാകരന്‍ എം.പി

K Sudhakaran|  'ഇടതുപക്ഷം ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നു; ശബരിമലയിലെ ആചാരലംഘനം മറക്കരുത്': കെ. സുധാകരന്‍ എം.പി
  ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സുധാകരന്‍ എം പി. വിശ്വാസ സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കണ്ണൂരില്‍ കോണ്‍ഗ്രസ് രാഷ്ട്രിയകാര്യ സമിതിയംഗം കെ.മുരളീധരന്‍ നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണയാത്രയില്‍ പറഞ്ഞു. ഇടതുപക്ഷം ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നുവെന്നും ക്ഷേത്രം മാത്രം പോര, ക്ഷേത്രത്തില്‍ വിശ്വാസം ഉണ്ടാവണമെന്നും കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിലെ ധനവും സ്വര്‍ണ്ണവും അപഹരിച്ച കാലഘട്ടം തങ്ങളുടെ ഓര്‍മ്മയില്‍ ആദ്യത്തേതാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍ ഭംഗം വരുത്തിയവരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. അവരാണ് ഇപ്പോള്‍ ഇവിടത്തെ ദൈവത്തെ വിശ്വസിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിശ്വാസ സംരക്ഷണ യാത്ര കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വ്യക്തമാക്കിയ കെ. സുധാകരന്‍, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Save your stories

Sign in