Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റേഷൻ മണ്ണെണ്ണയ്ക്ക് വില കൂട്ടി ; ലിറ്ററിന് ഇനി 44 രൂപ

റേഷൻ മണ്ണെണ്ണയ്ക്ക് വില കൂട്ടി ; ലിറ്ററിന് ഇനി 44 രൂപ
റേഷൻ മണ്ണെണ്ണയ്ക്ക് വില കൂട്ടി. ലിറ്ററിന് 3 രൂപ കൂട്ടി 44 രൂപയാക്കി. സിവിൽ സപ്ലൈസ് ഡയറക്ടർക്കുവേണ്ടി റേഷനിംഗ് കൺട്രോളറാണ് ഉത്തരവിറക്കിയത്. റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന മണ്ണെണ്ണ വിഹിതത്തിലും കുറവുണ്ട്. പിങ്ക്, മഞ്ഞ കാർഡുകാർക്ക് നേരത്തേ മാസത്തിൽ ഒരു ലിറ്റർ വീതം ലഭിച്ചിരുന്നത് ഇപ്പോൾ 3 മാസത്തിലൊരിക്കലാണ് ലഭിക്കുന്നത്. നീല, വെള്ള കാർഡുകാർക്ക് 3 മാസത്തിലൊരിക്കൽ അര ലിറ്റർ മാത്രം. 2 വർഷത്തിനിടെ ലിറ്ററിന് ഏകദേശം 28 രൂപയാണു മണ്ണെണ്ണയ്ക്ക് കൂട്ടിയത്.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in