പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയെ പിന്തുണച്ച് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍. രാഷ്ട്രപതിക്ക് കത്ത് നല്‍കി. ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണും. കേസില്‍ പിഎസ്‌സി ചെയര്‍മാനെ പ്രതി ചേര്‍ക്കും. എംആര്‍ ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യും.
പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂർ