Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Thiruvananthapuram| ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവനന്തപുരത്ത് നേഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

Thiruvananthapuram|  ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവനന്തപുരത്ത് നേഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ നേഴ്‌സിങ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനിമുക്ക് സ്വദേശി സതീശന്റെ മകള്‍ എസ്എല്‍ വൃന്ദ ആണ് മരിച്ചത്. വീട്ടില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയില്‍ നിന്നും സെഡേഷന് ഉപയോഗിക്കുന്ന മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു വൃന്ദ.

Related articles

See all
Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Save your stories

Sign in