Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീര്യം കുറഞ്ഞ മദ്യം: യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കും; സര്‍ക്കാരിന്റേത് സദുദ്ദേശ്യമെന്നും മന്ത്രി കെ. മുരളീധരൻ

വീര്യം കുറഞ്ഞ മദ്യം: യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കും; സര്‍ക്കാരിന്റേത് സദുദ്ദേശ്യമെന്നും മന്ത്രി കെ. മുരളീധരൻ

ധനബില്ല് പാസായാലും വീര്യം കുറഞ്ഞ മദ്യത്തില്‍ യുഡിഎഫ് ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കെ.മുരളീധരന്‍. വീര്യം കുറഞ്ഞതിനാണ് നികുതി കുറച്ചത് വീര്യം കൂടിയതിന് കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്സദുദ്ദേശ്യമാണ് ഉള്ളതെന്നും പ്രതിപക്ഷം ദുരുദ്ദേശ്യത്തോടെ കൂടി കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ എസ്‌ഐടി കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. സ്വര്‍ണ്ണ കൊള്ളയെക്കുറിച്ച് ആക്ഷേപിക്കുന്നവര്‍ അയോധ്യയിലെ തട്ടിപ്പില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യം ഭരിക്കുന്നവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in