Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; പി എസ് സിയിലെ ഗവര്‍ണറുടെ നീക്കവും എസ്എംഎ മരുന്ന് വിവാദവും സഭയിൽ

നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; പി എസ് സിയിലെ ഗവര്‍ണറുടെ നീക്കവും എസ്എംഎ മരുന്ന് വിവാദവും സഭയിൽ

ഒരാഴ്ചത്തെ ഇടവേളക്കുശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനഃരാരംഭിക്കും. പിഎസ്സി ചെയര്‍മാനേയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വിഷയം സഭയിലെത്തിയാല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. എസ് എം എ മരുന്നുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണവും അനാവശ്യ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ സഭയില്‍ നല്‍കും.

വിവിധ ധനാഭ്യര്‍ത്ഥനകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സഭയില്‍ നടക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും പരിചരണവും, സരള്‍ കേരള ഉള്‍പ്പെടെയുള്ള വിവിധ ബില്ലുകള്‍ ഇന്ന് വീണ്ടും സഭയില്‍ ചര്‍ച്ചയ്ക്ക് എത്തും. സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം സൃഷ്ടിക്കുന്ന വിഷയം ചട്ടം 113 പ്രകാരം ഹര്‍ജിയായി സഭയില്‍ ഉന്നയിക്കും.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

കുട്ടികളിൽ അക്രമവാസന കൂട്ടുന്നത് കൊറിയൻ സിനിമകളും ഗെയിമുകളും ; പരാതികൾ വർധിച്ചുവരുന്നതായി...

Popular News

കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്ക് കാരണമായി: മാത്യു കുഴൽനാടൻ

Save your stories

Sign in