Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചാൽ നേരിടുമെന്ന് വിഡി സതീശൻ

കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചാൽ നേരിടുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരായ  അന്വേഷണത്തെ എതിർക്കുന്ന നിലപാടല്ല കോൺഗ്രസിനും സുധാകരനുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രണ്ണൻ കോളേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന ഒരു വാഗ്വാദത്തിന്‍റെ പശ്ചാത്തലത്തിൽ സുധാകരനുമായി പിണങ്ങിപോയ അദ്ദേഹത്തിന്‍റെ  ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് സതീശൻ പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ വിജിലൻസ് അന്വേഷണത്തെ രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിച്ചാൽ തങ്ങൾ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'സ്വന്തം വീഴ്ച്ച മറച്ചുവെക്കാനും കൊലപാതക രാഷ്ട്രീയത്തെ മടക്കി കൊണ്ടുവരാനുള്ള ശ്രമം'; മധുസൂ...

Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Save your stories

Sign in