Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത് കേസ് : എന്‍.ഐ.എ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

സ്വർണ്ണക്കടത്ത് കേസ് : എന്‍.ഐ.എ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു
  സ്വർണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ജിഫ്സല്‍, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ അബൂബക്കര്‍, അബ്ദുള്‍ ഹമീദ് പി.എം എന്നിവരാണ് അറസ്റ്റിലായത്. പണം നല്‍കുക, കടത്തിയ സ്വര്‍ണ്ണം വിറ്റഴിക്കുക തുടങ്ങിയവയാണ് ഇവരുടെ പേരിലുള്ള കുറ്റം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍.ഐ.എ.റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ അന്വേഷണ സംഘം പ്രതികളിൽ നിന്നും നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് 20 പ്രതികളെ എന്‍.ഐ.എ.അറസ്റ്റ് ചെയ്തു.

Related articles

See all
Popular News

'സ്വന്തം വീഴ്ച്ച മറച്ചുവെക്കാനും കൊലപാതക രാഷ്ട്രീയത്തെ മടക്കി കൊണ്ടുവരാനുള്ള ശ്രമം'; മധുസൂ...

Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Save your stories

Sign in