Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 1,160 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 1,160 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 1,160 രൂപ ഉയർന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,240 രൂപയിലെത്തി. ഗ്രാമിന് 145 രൂപ വർദ്ധിച്ച് 14,155 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പ ആശങ്കകളെ തുടർന്ന് അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. ഡോളർ കരുത്താർജ്ജിച്ചതും യു.എസ്. ട്രഷറി ബോണ്ട് യീൽഡ് വർദ്ധിച്ചതും വില വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവൻ വില. ഡിസംബർ 23-നാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.



Related articles

See all
Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട്...

Save your stories

Sign in