Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭരണഘടന രാജ്യത്തിന്റെ ആത്മാവ്; ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഭരണഘടന രാജ്യത്തിന്റെ ആത്മാവ്; ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന കേവലം ഒരു പുസ്തകമല്ലെന്നും അത് രാജ്യത്തിന്റെ ആത്മാവാണെന്നും രാഹുല്‍ ഗാന്ധി. ഓരോ പൗരന്റെയും അന്തസ്സിന്റെ കവചവും എല്ലാ ശബ്ദങ്ങളുടെയും കരുത്തുമാണ് ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ സംരക്ഷകനാണതെന്നും ഭരണഘടനാ ദിനത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഭരണഘടനയെന്നും അനീതിക്കെതിരായ ഏറ്റവും വലിയ ആയുധവും അതുതന്നെയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഭരണഘടനയെ ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്നും എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങള്‍ക്കായി തുടര്‍ന്നും പോരാടുമെന്നും ഭരണഘടനാ ദിനത്തില്‍ അദ്ദേഹം കുറിച്ചു.

Related articles

See all
Popular News

എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കേണ്ട; കാറുകൾക്ക് 4 വർഷത്തേക്കും ബൈക്കുകൾക്ക് 6 വർഷത്തേക്കും ഒ...

Popular News

കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി എഫ്എസ്എസ്എ...

Popular News

ഭരണഘടനാ നിർമ്മാണത്തിൽ കോൺഗ്രസിന്റെ പങ്ക് അംഗീകരിച്ച അംബേദ്കറുടെ 1949-ലെ പ്രസംഗം ഓർമ്മിപ്പി...

Popular News

രാഹുൽ ഗാന്ധി പറഞ്ഞ രാജീവ്-സോണിയ പ്രണയനിമിഷം പുനരാവിഷ്കരിച്ച് റിതേഷ് ദേശ്മുഖും; ജെനീലിയയും...

Save your stories

Sign in