Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബു ബേബി ജോൺ

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബു ബേബി ജോൺ

ഓപ്പറേഷന്‍ ചക്കക്കൊമ്പന്റെ ഭാഗമായി ആനയ്ക്ക് ഹാനികരമാകുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കില്ലെന്നും ശാസ്ത്രീയമായ രീതിയിലാണ് ദൗത്യം മുന്നോട്ടുപോകുന്നതെന്നും മന്ത്രി ഷിബു ബേബി ജോണ്‍. മുന്‍കാലങ്ങളില്‍ ഇത്തരം ദൗത്യങ്ങള്‍ 19 ദിവസം വരെ നീണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് തിടുക്കപ്പെട്ട് കാര്യങ്ങള്‍ ചെയ്യില്ല. ആന തുടര്‍ച്ചയായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് ആശങ്കാജനകമാണ്.

ആനയുടെ പിന്നാലെ ജീവനക്കാരെ നിയോഗിക്കുന്നതുകൊണ്ട് ആശങ്കക്ക് പരിഹാരം ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി നിരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ നടപടികള്‍ ഫലപ്രദമായില്ലെങ്കില്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Related articles

See all
Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Save your stories

Sign in