Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു.

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു.

മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എം.എല്‍.എ, വിഷ്ണു മോഹന്‍ എം.എല്‍.എ, വാക്കനാട് രാധാകൃഷ്ണന്‍, സി.എ. അജീര്‍ എന്നിവരാണ് അംഗങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി രൂപീകരിച്ച വിവരം അറിയിച്ചത്.

Related articles

See all
Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in