Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SFI| 'വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റിക്കൊടുക്കുന്ന സമീപനം': പി.എം. ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്.എഫ്.ഐ

SFI| 'വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റിക്കൊടുക്കുന്ന സമീപനം': പി.എം. ശ്രീയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്.എഫ്.ഐ
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴടങ്ങുന്ന വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ക്യാമ്പസുകളിലും നാട്ടിലിറങ്ങിയും സമരം ചെയ്തത് തങ്ങള്‍ മാത്രമാണെന്നും, മുദ്രാവാക്യങ്ങളെ ഒറ്റിക്കൊടുക്കുന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ശരത് രവീന്ദ്രന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം: സംഘപരിവാര്‍ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിന്‍ പുറങ്ങളിലും ചര്‍ച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങള്‍ മാത്രമാണ്.. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്.. കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്...

Related articles

See all
Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Save your stories

Sign in