'അപ്രതീക്ഷിത തിരിച്ചടി'; തിരുത്തലുകളുമായി മുന്നോട്ട് പോകുമെന്ന് എം.വി. ഗോവിന്ദന്‍; ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോട്ടം; തോല്‍വിക്കു ശേഷം ആദ്യ പ്രതികരണം
കേരള നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിതമായ പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ...