Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി എസ് സി പരീക്ഷാ ക്രമക്കേട്: മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീറിനെ ചോദ്യം ചെയ്യും

പി എസ് സി പരീക്ഷാ ക്രമക്കേട്: മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീറിനെ ചോദ്യം ചെയ്യും

പി എസ് സി പരിക്ഷ ക്രമക്കേടില്‍ മുന്‍ ചെര്‍മാനെ ചോദ്യം ചെയ്യും. ഇതിനായി മുന്‍ ചെയര്‍മാന്‍ എം കെ സക്കീറിന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യല്‍ ഉണ്ടാകും. വിവാദമായ രണ്ട് പരീക്ഷകള്‍ സക്കീറിന്റെ കാലത്തായിരുന്നു നടന്നിരുന്നത്.

പൊന്നാനിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായും എം കെ സക്കീര്‍ മത്സരിച്ചിട്ടുണ്ട്. അംഗങ്ങളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മൂന്ന് വനിത അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താന്‍ ഉള്ളത്. വനിത അംഗങ്ങള്‍ക്ക് അവര്‍ക്ക് സൗകര്യമുള്ള സ്ഥലത്ത് വച്ചായിരിക്കും ചോദ്യം ചെയ്യല്‍. പി എസ് സി യില്‍ കൂട്ടുത്തരവാദിത്വമില്ലെന്ന് ചെയര്‍മാനെതിരെ സെക്രട്ടറി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.

Related articles

See all
Popular News

വീണ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്: 'കുറ്റപത്രത്തിലെ ഒരു കുറ്റവും...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Save your stories

Sign in