ദേവികുളത്തെ തോൽവി: "ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചത് സിപിഎം നേതാക്കൾ"; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ; ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രതിസന്ധിയില്
ഇടുക്കിയിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ചൊല്ലി എൽഡിഎഫിലെ സിപിഎം-സിപിഐ തർക്കം പരസ്യമായ പോരിലേക്ക്. തോൽവിയുടെ ഭാരം സിപിഐക്ക് മേൽ അടിച്ചേൽപ്പിക...