കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം തേടി SIT; ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നാൽ കൂടുതൽ പേർ പ്രതികളാകും.
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അന്വേഷണം വേഗത്തിലാക്കാൻ SIT തീരുമാനം. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും .ഇന്ന്...