Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പുകമഞ്ഞ്: ഹരിയാനയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് എട്ടുപേര്‍ മരിച്ചു

പുകമഞ്ഞ്: ഹരിയാനയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് എട്ടുപേര്‍ മരിച്ചു
ഹ​രി​യാ​ന​യി​ൽ പു​ക​മ​ഞ്ഞി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റോ​ഹ്ത​ക്-​റെ​വാ​രി ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ അമ്പതോളം വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അപകടത്തെ തുടർന്ന് ഹൈവേയിൽ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ റോഡ് ബ്ലോക്കായി. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണ്. പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.  മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in