Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാനും സംസ്ഥാനത്തെ സഹകരണ മേഖലയിലെ മുൻനിര പ്രവർത്തകനുമായ രമേശൻ പാലേരി (65) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉച്ചയ്ക്കുശേഷം തൊണ്ടയാടുള്ള ഊരാളുങ്കൽ സൈബർ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകൾക്കായി വടകരയിലേക്ക് കൊണ്ടുപോകും.

1995 മുതൽ ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനത്തിന്റെ അമരത്ത് തലമുറകളുടെ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് രമേശൻ പാലേരി വരുന്നത്. 32 വർഷം സൊസൈറ്റിയെ നയിച്ച പ്രമുഖ സഹകാരി പാലേരി കണാരന്റെ മകനായ അദ്ദേഹം, ഊരാളുങ്കൽ സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന പാലേരി ചന്തമ്മന്റെ പൗത്രൻ കൂടിയാണ്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in