Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത നഷ്ടം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത നഷ്ടം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ആത്മീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വഴികാട്ടിയുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അനുശോചിച്ചു. 

സമസ്തയുടെയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെയും നായകനായിരുന്ന ആലിക്കുട്ടി മുസ്ലിയാര്‍ സമുദായത്തിനും സമൂഹത്തിനും നല്‍കിയ അവിസ്മരണീയമായ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിന്റെ സാംസ്‌കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നികത്താനാവാത്ത വലിയൊരു ശൂന്യതയാണ് ഈ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. പണ്ഡിതശ്രേഷ്ഠന്റെ വേര്‍പാടില്‍ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും സമസ്ത പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in