Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തലസ്ഥാനത്ത് സിപിഐയില്‍ വന്‍ വിള്ളല്‍; മുന്‍ കൗണ്‍സിലറും നൂറോളം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്

തലസ്ഥാനത്ത് സിപിഐയില്‍ വന്‍ വിള്ളല്‍; മുന്‍ കൗണ്‍സിലറും നൂറോളം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്

തലസ്ഥാനത്ത് സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. സിപിഐ മുന്‍ കൗണ്‍സിലര്‍ സുലോചനന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരം ഡിസിസി ഓഫീസില്‍ എത്തിയാണ് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 

ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരന്റെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ എംഎല്‍എ പാര്‍ട്ടി അംഗത്വം നല്‍കി ഇവരെ സ്വീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍,കെ എസ് ശബരീനാഥന്‍,മീനാങ്കല്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in