Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിപിഎം വാദങ്ങള്‍ പൊളിഞ്ഞു; സിഎംആര്‍എല്‍ ഇടപാടില്‍ കര്‍ത്തയുടെ നിര്‍ണായക വെളിപ്പെടുത്തല്‍; പിണറായിക്കും വീണയ്ക്കും തിരിച്ചടി

സിപിഎം വാദങ്ങള്‍ പൊളിഞ്ഞു; സിഎംആര്‍എല്‍ ഇടപാടില്‍ കര്‍ത്തയുടെ നിര്‍ണായക വെളിപ്പെടുത്തല്‍; പിണറായിക്കും വീണയ്ക്കും തിരിച്ചടി

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ്‌  പിണറായി വിജയനും മകൾ വീണ വിജയനും സിപിഎമ്മിനും ഒരുപോലെ തിരിച്ചടിയായി സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ നിർണായക മൊഴി. എക്സാലോജിക് കമ്പനിക്ക് താൻ പണം നൽകിയത് വീണ വിജയൻ നൽകിയ ഏതെങ്കിലും സേവനത്തിന്റെ പേരിലല്ലെന്നും, പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പം മൂലമാണെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരിക്കുന്നത്. ഇതോടെ വിഷയത്തിൽ സിപിഎം ഇതുവരെ നൽകിയിരുന്ന ന്യായീകരണങ്ങളും വാദങ്ങളും പൂർണ്ണമായി പൊളിയുകയാണ്.

വീണ വിജയൻ സിഎംആർഎല്ലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്ന് കർത്ത തുറന്നുപറഞ്ഞതോടെ കമ്പനികൾ തമ്മിലുള്ള നിയമപരമായ കരാർ എന്ന വാദം അസാധുവായിരിക്കുകയാണ്. എക്സാലോജിക് എന്ന സ്ഥാപനം പ്രവർത്തിച്ചത് തന്നെ കർത്ത നൽകിയ പണം ഉപയോഗിച്ചാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കർത്തയുടെ പുതിയ വെളിപ്പെടുത്തലോടെ കേസിൽ പിണറായി വിജയനും വീണ വിജയനും കൂടുതൽ നിയമക്കുരുക്കിലായിരിക്കുകയാണ്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in