Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

377 വകുപ്പിന്‍റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പ്രസ്താവം അല്പസമയത്തിനകം

377 വകുപ്പിന്‍റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പ്രസ്താവം അല്പസമയത്തിനകം
സ്വവർഗ ലൈംഗീകത ക്രിമിനൽ കുറ്റം ആക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377 വകുപ്പിന്‍റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ അല്പസമയത്തിനകം വിധി പ്രസ്താവം ആരംഭിക്കും . അന്തരിച്ച സീനിയർ അഭിഭാഷകർ ആയ ഡോ ജി. സി. ബറൂക്ക, വി എ മോത്ത എന്നിവരെ അനുസ്മരിക്കാൻ രാവിലെ 10.30 ന് ഫുൾ കോർട്ട് റെഫറൻസ് നടന്നിരുന്നു. ഇതിന് ശേഷം ആകും ഭരണഘടനാ ബെഞ്ച് ചേർന്ന് വിധി പ്രസ്താവം ആരംഭിക്കുക. അഞ്ച് അംഗ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാല് ജഡ്ജിമാർ വെവ്വേറേ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യം വിധി പ്രസ്താവിക്കും തുടർന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവർ തങ്ങളുടെ വിധി വായിക്കും.

Related articles

See all
Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Popular News

ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Save your stories

Sign in