Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

ഇലക്ട്രിക്‌ വാഹനങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചു

ഇലക്ട്രിക്‌ വാഹനങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചു
GST-3 ഇലക്ട്രിക്‌ വാഹനങ്ങളുടെ നിലവിലെ 12 ശതമാനം നികുതി 5 ശതമാനമായി കുറയ്‌ക്കാന്‍ ജി എസ്‌ ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്‍റേതാണ്‌ തീരുമാനം. നികുതി കുറയ്‌ക്കാനുള്ള നിര്‍ദ്ദേശത്തെ കൗണ്‍സില്‍ യോഗത്തില്‍ ആരും എതിര്‍ത്തില്ല. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഓഗസ്‌റ്റ്‌ 1 മുതല്‍ നിലവില്‍ വരും. തദ്ദേശ സ്ഥാപനങ്ങൾ ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുക്കുന്നത് ജിഎസ്ടിയിൽ പരിധിയിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചു. ലോട്ടറി നികുതി എകീകരണവും കൗൺസിൽ അജണ്ടയിൽ ഉൾപെടുത്തിയിരുന്നു. സംസ്ഥാന ലോട്ടറിക്കും സ്വകാര്യ ലോട്ടറിക്കും ഒരോ നികുതി കൊണ്ട്‌ വരാനുള്ള നിര്‍ദ്ദേശത്തെ കേരളം ശക്തമായി എതിര്‍ക്കുന്നുണ്ട്‌.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in