സ്വര്‍ണ്ണക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന് വേണ്ടിയെന്ന് എന്‍ഐഎ കോടതിയില്‍
Jaihind TV News Report
Jaihind TV Web Desk
July 13, 2020
1 min read
•
Updated: July 08, 2026
കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് നടത്തിയത് ഭീകരപ്രവര്‍ത്തനത്തിന് വേണ്ടിയാണെന്ന് എന്‍ഐഎ കോടതിയില്‍. സ്വര്‍ണ്ണക്കടത്ത് നടത്തിയത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10