Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം
  തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം തലസ്ഥാനത്തെത്തിയ ഷാഫി പറമ്പിലിന് ആവേശകരമായ വരവേല്‍പ്പ്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഷാഫി പറമ്പിലിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് വാദ്യമേളങ്ങളോടും മുദ്രാവാക്യങ്ങളോടും കൂടിയ സ്വീകരണം ആണ് നല്‍കിയത്. രാഷ്ട്രീയ വിജയമാണ് വടകരയില്‍ ഉണ്ടായതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തുള്ള വിജയമാണെന്നും പരാജയം അംഗീകരിക്കാതെ ബോംബെറിയാന്‍ നടക്കുകയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിലെ ജനങ്ങള്‍ എടുത്ത ഉറച്ച തീരുമാനമാണ് ഈ വിജയമെന്നും പരിപൂര്‍ണമായി ജനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നുള്ള മോചനം ആഗ്രഹിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

നയപ്രഖ്യാപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രീണിപ്പിക്കുന്നത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Save your stories

Sign in