Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി വൻ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൽ നിന്ന് ലഹരി വിപത്തിനെ പൂർണ്ണമായും പിഴുതെറിയുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് ഏറ്റവും വലിയ പിന്തുണയും കരുത്തും നൽകിയത് സംസ്ഥാനത്തെ വനിതകളാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട് ആര് കുറ്റം ചെയ്താലും മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വേങ്ങരയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആഭ്യന്തരമന്ത്രി നിർവ്വഹിച്ചു. ലഹരി മാഫിയകൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധവും കർശന നിയമനടപടികളും രണ്ടാം ഘട്ടത്തിലും കൂടുതൽ ശക്തമായി തുടരുമെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.

Related articles

See all
Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

Save your stories

Sign in