Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

നോക്കിയയുടെ ഏറ്റവും പുതിയ 7.1 ഫോൺ വിപണിയിൽ

നോക്കിയയുടെ ഏറ്റവും പുതിയ 7.1 ഫോൺ വിപണിയിൽ
Nokia-7.1-Phone നോക്കിയയുടെ ഏറ്റവും പുതിയ 7.1 ഫോൺ വിപണിയിലിറക്കി. മൈജി- മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് കോഴിക്കോട് ഷോറൂമിൽ ആദ്യം ബുക്ക് ചെയ്ത ഉപഭോക്താക്കൾ ചേർന്ന് ലോഞ്ചിംഗ് നിർവഹിച്ചു. ചടങ്ങിൽ മൈ ജി- ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി നദീർ, കെ.കെ ഫിറോസ്, സിജോ ജയിംസ് എന്നിവർ പങ്കെടുത്തു. 19.9 റേഷ്യാവിൽ ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയതാണ് പുതിയ നോക്കിയ7.1 ഫോൺ.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Save your stories

Sign in