Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

റൊണാൾഡോയുടെ ഹാട്രിക് പ്രകടനത്തെ പുകഴ്ത്തി മെസി

റൊണാൾഡോയുടെ ഹാട്രിക് പ്രകടനത്തെ പുകഴ്ത്തി മെസി
അത് ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ യുവൻറസിനായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ കാഴ്ചവച്ച ഹാട്രിക് പ്രകടനത്തെ പുകഴ്ത്തി ലയണൽ മെസി. ആദ്യ പാദ പ്രീക്വാർട്ടറിൽ അത് ലറ്റിക്കോയോട് 2-0നു തോറ്റ യുവൻറസ്, റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ രണ്ടാം പാദത്തിൽ എതിരാളികളെ 3-0 ന് പരാജയപ്പെടുത്തി ക്വാർട്ടറിലെത്തുകയായിരുന്നു. ക്രിസ്റ്റ്യാനോയുടേയും യുവൻറസിൻറേയും പ്രകടനം മാസ്മരികമായിരുന്നു. മത്സരഫലം അത്ഭുതം സമ്മാനിച്ചുവെന്നും മൂന്ന് ഗോളുകളുമായി ക്രിസ്റ്റ്യാനൊ ഒരു മാന്ത്രിക രാത്രിയിലൂടെ കടന്നുപോകുകയായിരുന്നുവെന്നും മെസി പറഞ്ഞു.

Related articles

See all
Popular News

ആരാ ഈ നമ്പൂരിയും മണി സുന്ദറും?; സ്‌കോര്‍കാര്‍ഡ് കണ്ട് മൂക്കത്ത് വിരല്‍വെച്ച് ഇന്ത്യന്‍ ആരാ...

Popular News

ചരിത്രപോരാട്ടത്തിന് കൊല്‍ക്കത്ത: ബ്രസീലിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യയുടെ മഹാപരീക്ഷണം; സ...

Popular News

പാകിസ്ഥാനെതിരെ അവസാന നിമിഷത്തിൽ നാടകീയ വിജയം; ഏഷ്യൻ ഗെയിംസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ പുര...

Popular News

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ 45 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍; സ്വര്‍ണ്ണ...

Save your stories

Sign in