Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുവൈറ്റ് തീപിടിത്തം; അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

കുവൈറ്റ് തീപിടിത്തം; അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്
  കുവൈറ്റിൽ മംഗാഫിൽ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മംഗാഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 45 ൽ അധികം മരണങ്ങളും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതുമായാണ് വിവരം. അപകടത്തിൽ നിരവധി മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈറ്റിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മരിച്ചവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും  പ്രതിപക്ഷ നേതാവ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Latest News

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു

Save your stories

Sign in