Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് നേരെയുള്ള ആക്രമണത്തില്‍ അപലപിച്ച് രാജ്യങ്ങള്

സൗദി മക്കയ്ക്ക് നേരെ  ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി  സൗദി അറേബ്യ ;  പുണ്യനഗരത്തിന് നേരെയുള്ള ആക്രമണത്തില്‍ അപലപിച്ച് രാജ്യങ്ങള്

റിയാദ്: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം സൗദി അറേബ്യൻ വ്യോമസേന തകർത്തു. മക്കയ്ക്ക് തെക്ക് ഭാഗത്തുവെച്ച് ഹൂതികളുടെ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു നശിപ്പിക്കുകയായിരുന്നുവെന്ന് സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യസേന വക്താവ് അറിയിച്ചു. വിശുദ്ധ നഗരത്തിന് മുകളിലുള്ള നിരോധിത വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ ആക്രമണം പ്രതിരോധിക്കാൻ സാധിച്ചു. അതേസമയം, പുണ്യ നഗരമായ മക്കയ്ക്ക് നേരെ ചരിത്രത്തിൽ ആദ്യമായി നടന്ന ഈ ആക്രമണ ശ്രമത്തെ അറബ് രാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചു.


Related articles

See all
Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Popular News

ഒമാൻ തീരങ്ങളിൽ നെയ്മീൻ പിടിക്കുന്നതിന് വിലക്ക്; ഓഗസ്റ്റ് 15 മുതൽ രണ്ട് മാസത്തേക്ക് നിരോധനം

Popular News

നേപ്പാളിൽ വൻ ഹിമപാതം: ഹിംലംഗ് ഹിമാൽ ബേസ് ക്യാമ്പിൽ ടെന്റുകൾക്ക് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞ...

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Save your stories

Sign in