കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താല്‍ : കെ.എസ്. ശബരീനാഥൻ
Jaihind TV News Report
Jaihind TV Web Desk
October 14, 2020
1 min read
•
Updated: July 15, 2026
കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താലാണെന്നും അത് കാലം തെളിയിക്കുമെന്നും കെ.എസ്. ശബരീനാഥൻ എംഎല്‍എ. 50 വർഷത്തെ വികാരഭൂമിയായ പാലായെ യുഡിഎഫിനു നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങൾ തന്നെയാണെന്നു അദ്ദേഹം പറഞ്ഞു.
[embed]https://www.facebook.com/SabarinadhanKS/posts/1463965867128197[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10