പ്രവാസികള്‍ക്ക് ആനുകുല്യങ്ങള്‍ നല്‍കാനാവില്ല; അതിഥി തൊഴിലാളികളായി കാണാനാവില്ലെന്നും സര്‍ക്കാര്‍
Jaihind TV News Report
Jaihind TV Web Desk
June 19, 2020
1 min read
•
Updated: July 08, 2026
പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികൾക്കുള്ള സംരക്ഷണം നൽകാനാകില്ല. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്‍റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി നോര്‍ക്ക് സര്‍ക്കാരിന് വേണ്ടി ഉത്തരവ് പുറത്തിറക്കിയത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10